Sunday, September 7, 2008
Subscribe to:
Posts (Atom)
ഇതു നഗ്ന രാജാക്കന്മാരുടെ കാലം. തുണിയുടുക്കുന്നോന് വിവരദോഷി. അതോണ്ട് നമുക്കു രണ്ടു വഴികളെ ഉള്ളൂ. ഒന്നുകില്‍ ഈ ആഭാസതരത്തില് പങ്കുചേര്‍ന്നു തരം പോലെ കൈ ഇട്ടു വാരുക, പാലം വലിക്കുക, സിന്ദാബാദ് വിളിക്കുക, വാണിഭം നടത്തുക.... അല്ലേല്‍ അവനോന്റെ മുണ്ട് അഴിയാതെ മുറുക്കി പിടിച്ചു, ഉള്ളത് വിളിച്ചു കൂവുക.