Monday, July 27, 2009

സെഫിക്ക് കൂട്ട് മന്ത്രിണി!!!!

അല്ലേ, ഇവളുമാര് തമ്മില്‍ എങ്ങനാ? ഒരുത്തിയെപ്പറ്റി ഒരു ചാര്‍ജ് ഷീറ്റില്‍ എന്നതൊക്കെയോ പറഞ്ഞെന്നുംവച്ച് മറ്റോള്‍ക്കെന്നാന്നേ ഇത്രെ ദണ്ണം? നാട്ടിലുള്ള സര്‍വ കള്ളന്‍മാരുടേയും ഗുണ്ടകളുടേയും വ്യഭിചാരികളുടേയുമൊക്കെ കേസ് ഇവന്‍മാരെന്നാത്തിനാന്നേ ഏറ്റെറ്റുക്കുന്നേ? കര്‍ത്താവേ, ഈ സി. പി. ഐ (എം) എന്ന് പറഞ്ഞാല്‍ സെന്റര്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഒഫ് ഇമ്മോറല്‍ (മിനിസ്ടേഴ്സ്) എന്നാണോ?

2 comments:

The Kid said...

കര്‍ത്താവേ, ഈ സി. പി. ഐ (എം) എന്ന് പറഞ്ഞാല്‍ സെന്റര്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഒഫ് ഇമ്മോറല്‍ (മിനിസ്ടേഴ്സ്) എന്നാണോ?

മുക്കുവന്‍ said...

സെന്റര്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഒഫ് ഇമ്മോറല്‍ ... hurray :)