!!!....കീയൊ കീയോ എന്ന് നിലവിളിച്ചുകൊണ്ട് പാവം നിസ്സഹായനായി അവിടെയിരിക്കും.
കുര്യച്ചന് വച്ച തടിക്കഷണത്തിനിടയില് ഏതോ കേന്ദ്രന് പ്രതിപക്ഷക്കുരങ്ങന്റെ ഗുരുത്വ കേന്ദ്രം കുടുങ്ങിക്കിടപ്പുണ്ട്....തീര്
ഇതു നഗ്ന രാജാക്കന്മാരുടെ കാലം. തുണിയുടുക്കുന്നോന് വിവരദോഷി. അതോണ്ട് നമുക്കു രണ്ടു വഴികളെ ഉള്ളൂ. ഒന്നുകില്‍ ഈ ആഭാസതരത്തില് പങ്കുചേര്‍ന്നു തരം പോലെ കൈ ഇട്ടു വാരുക, പാലം വലിക്കുക, സിന്ദാബാദ് വിളിക്കുക, വാണിഭം നടത്തുക.... അല്ലേല്‍ അവനോന്റെ മുണ്ട് അഴിയാതെ മുറുക്കി പിടിച്ചു, ഉള്ളത് വിളിച്ചു കൂവുക.
No comments:
Post a Comment