Wednesday, January 21, 2009

"മദ്രസ്സ = CBSE" - ഇത് ന്യായമാണോ?

കേന്ദ്ര സര്‍ക്കാരിന്റെ ഒരു എടപാടിനെപ്പറ്റി ഇന്നലെ ഒരു പോസ്റ്റിട്ടതേ ഉള്ളൂ (http://thekidshouts.blogspot.com/2009/01/blog-post_20.html). ഇപ്പഴിതാ അവര്‍ വീണ്ടും ഒരു വിഷയം തന്നിരിക്കുന്നു.

മദ്രസ്സ = CBSE

ഈ മദ്രസ്സാ വിദ്യാഭ്യാസത്തെപ്പറ്റി എനിക്കു വലിയ വിവരം ഇല്ല. അത്കൊണ്ട് ഇതിനെ വിമര്‍ശിക്കാനോ പിന്താങ്ങാനൊ ഇപ്പോള്‍ ആവില്ല. വിവരമുള്ളവര്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

1. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഓത്തുപള്ളികളാണോ ഈ മദ്രസ്സകള്‍?
2. ആരാണ് മദ്രസ്സകളിലെ സിലബസ്സ് നിര്‍ണയിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
3. എന്തൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
4. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാ അനുശാസത്തിന് അനുസൃതമായതാണോ അവിടെ നടക്കുന്ന പഠനം?
5. ആരാണ് അധ്യാപകരുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്നത്? എന്താണ് അവരുടെ യോഗ്യത? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
6. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടിക്ക് CBSE പാസ്സായ വിദ്യാര്‍ത്ഥിയുടെ നിലവാരമുണ്ടാവുമൊ?

17 comments:

The Kid said...

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഓത്തുപള്ളികളാണോ ഈ മദ്രസ്സകള്‍?

Zulfukhaar-ദുല്‍ഫുഖാര്‍ said...

>>ഈ മദ്രസ്സാ വിദ്യാഭ്യാസത്തെപ്പറ്റി എനിക്കു വലിയ വിവരം ഇല്ല. അത്കൊണ്ട് ഇതിനെ വിമര്‍ശിക്കാനോ പിന്താങ്ങാനൊ ഇപ്പോള്‍ ആവില്ല <<

better you study about sunni educational board and islamic educational board run by samastha kerala jam-iyyatthul ulema.

Zulfukhaar-ദുല്‍ഫുഖാര്‍ said...

-

The Kid said...

നന്ദി, ദുല്‍ഫുഖാര്‍. പക്ഷേ, ഇത്തരം കാര്യങ്ങളെപ്പറ്റി താങ്കള്‍ക്ക് അറിവുള്ള സ്ഥിതിക്ക്, എന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ വളരെ ഉപകാരമായിരിക്കും.

ഇഹ്സാൻ said...

,,,,,1. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഓത്തുപള്ളികളാണോ ഈ മദ്രസ്സകള്‍?,,,,,,

ഓത്ത്‌ പള്ളികളല്ല കൃത്യമായ സിലബസ്‌ സംവിധാനത്തോടെ കാലിക പ്രസക്തവും ശാസ്ത്രീയവുമായ പാഠ്യ പദ്ധതിയുമായി കേരളത്തിൽ നടക്കുന്ന വിജ്ഞാന വിപ്ലവ സംരംഭമാണ്‌ മദ്‌ റസകൾ(മറ്റ്‌ സ്റ്റേറ്റുകളിലും സജീവമാക്കാൻ ശ്രമം നടക്കുന്നു),,,,

2. ആരാണ് മദ്രസ്സകളിലെ സിലബസ്സ് നിര്‍ണയിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?,,,,,

കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാൻ കെൽപ്പുള്ള പണ്ഡിതന്മാരാണിത്‌ തയ്യാറാക്കുന്നത്‌. ഗവ: നിയന്ത്രണമില്ല

,,,,3. എന്തൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?,,,,,

ഒരു കുട്ടി സമൂഹത്തിനും നാടിനും ഉപകാരമുള്ളവനാവാൻ ആവശ്യമായതൊക്കെ അവിടെനിന്ന് കിട്ടും

,,,,4. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാ അനുശാസത്തിന് അനുസൃതമായതാണോ അവിടെ നടക്കുന്ന പഠനം?,,,,

അതും ലഭിക്കും

,,,,5. ആരാണ് അധ്യാപകരുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്നത്? എന്താണ് അവരുടെ യോഗ്യത? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?,,,,

നേരത്തേ പറഞ്ഞ ബോഢി തന്നെ!

ഹയർ ലോവർ സെക്കണ്ടറി എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും കഴിവു തെളിയിക്കുകയും വിജയിക്കുകയും ചെയ്തവരാണ്‌ അവിടുത്തെ അദ്ധ്യാപകർ

,,,,6. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടിക്ക് CBSE പാസ്സായ വിദ്യാര്‍ത്ഥിയുടെ നിലവാരമുണ്ടാവുമൊ?,,,,

നിലവാരം കൂടുതലായിരിക്കും

ഇതൊക്കെ വിശകലനം ചെയ്താണ്‌സെൻ ട്രൽ ബോർഡ്‌ ഓഫ്‌ സെക്കൻഡറി എജ്യുക്കേഷന്റെയും കൗൺസിൽ ബോർഡ്‌ ഓഫ്‌ സ്ക്കൂൾ എജ്യുക്കേഷന്റേയും ശുപാർശപ്രകാരം മദ്രസാ സർട്ടിഫിക്കറ്റുകൾക്ക്‌ ഈ തുല്യതാ പദവി അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌.
അതിനാൽ ഇത്‌ കൊണ്ട്‌ ഒരു കുഴപ്പവും
(താങ്കളുടെ കഴിഞ്ഞ പോസ്റ്റിലെ പോലെയുള്ള)
രാജ്യത്തുണ്ടാവില്ലെന്ന് മാത്രമല്ല പാർശ്വ വൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ നാട്ടിന്റെ മുഖ്യധാരയിലേക്കെത്തിക്കാനും സാധിക്കും..ജയ്‌ ഭാരത്‌!

കുട്ടു | Kuttu said...

സൌദി അറേബ്യയില്‍ പഠന രീതി എന്താണാവോ?

ഇഹ്സാൻ said...

?????????????????????????

കുട്ടു | Kuttu said...

കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാൻ കെൽപ്പുള്ള പണ്ഡിതന്മാരൊക്കെ അവിടെ ഉണ്ടോ ആവോ?

ഇഹ്സാൻ said...

aviteyum undallo.....

Anonymous said...

സൗദി അറേബ്യയുടെ കാര്യം അവര്‍ നോക്കിക്കോളും സ്വന്തം വീട്ടിലെ കാര്യം നോക്കിയാല്‍ പോരെ kuttu

കുട്ടു | Kuttu said...

എന്റെ വീട്ടിലെ കാര്യത്തെ പറ്റി എ.കെ അത്രയ്ക്കും വേവലാതിപ്പെടണ്ട. അത് കൃത്യമായി ഞാന്‍ നോക്കുന്നുണ്ട്.

മുസ്ലീങ്ങളുടെ പുണ്യരാജ്യമായ സൌദി അറേബ്യയിലെ പഠന രീതി ഏത് വിധത്തിലാണെന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ?

Anonymous said...

veettilay kaariyam nokkaanariyaattavan mattoru raajiyttay kaariyam nokkaan nilkkanda avida innum innalyumalla ethonnum thudangiyathu veraym raajiyangalundallo avidaakku maatram nokkanam ennu etta etra nirbantham

ജഗ്ഗുദാദ said...

മത തീവ്രവാദം കൂടും, വിവരവും ബോധവും ഇല്ലാത്ത ഒരു തലമുറ ഉണ്ടായി വരും..അതാണ്‌ ഈ പരിഷ്കാരം കൊണ്ടു സംഭവിക്കാന്‍ പോകുന്നത്.. ശാസ്ത്രം പഠിക്കുന്നതിനു പകരം മതം പഠിച്ചാല്‍ ( ഏത് മതം ആയാലും ) എങ്ങനെ ഇരിക്കും? സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും യാതൊരു നിയന്ത്രണവും ഇല്ലാതെ നടക്കുന്ന ഈ അഭ്യാസം എന്തായി തീരും എന്ന് കണ്ടു തന്നെ അറിയാം..

പിന്നെ കാലത്തിന്റെ ചുവര് എഴുത്ത് വായിക്കാന്‍ ഒരു സര്‍വകലാശാലയും ബിരുദമോ ബിരുദാനന്തര ബിരുദമോ നല്‍കുന്നില്ല എന്ന് കൂടി ഓര്‍ക്കണം. ന്യൂന പക്ഷ പ്രീണനം , വോട്ടു ബാന്ക് തുടങ്ങിയവ ആണ് ഇതിന്റെ പിന്നില്‍ ഉള്ളതെന്കില്‍, ഒരു പത്തു വര്ഷം കഴിയുമ്പോള്‍ ഇതിന്റെ പേരില്‍ പചാതപിക്കേണ്ടി വരും...തീര്‍ച്ച..

Anonymous said...

>>മത തീവ്രവാദം കൂടും, വിവരവും ബോധവും ഇല്ലാത്ത ഒരു തലമുറ ഉണ്ടായി വരും..അതാണ്‌ ഈ പരിഷ്കാരം കൊണ്ടു സംഭവിക്കാന്‍ പോകുന്നത്<<<


never. can you prove with a single incident that a madrassa student involved in terrorist activites or any madrassa in kerala espicially teaching terrorism.

you type 3rd rated Gundas who dont know nothing is making all these teorrorism

ജഗ്ഗുദാദ said...

അനോണി ചേട്ടാ, ധ കാര്യങ്ങള്‍ വല്യ തേങ്ങാ പോലെ മുന്നില്‍ ഇരിക്കുമ്പോ ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കല്ലേ...

കേരളത്തില്‍ ഈ ഇടയായി കുറെ തീവ്ര വാദികളെ പിടിച്ചല്ലോ, സിമിയുടെ പേരില്‍ വാഗമന്നില്‍ ക്യാമ്പ് ചെയ്തവര്‍, പിന്നെ കാശ്മീരില്‍ വെടി കൊണ്ടു ചത്തവര്‍, അവിടെ നിന്നും രക്ഷപെട്ടു പിടിയില്‍ ആയവര്‍, പിന്നെ ഇവരെ ഒക്കെ റിക്രൂട്ട് ചെയ്തവര്‍.. അല്ല ഇവരൊക്കെ ത്രിരുവനന്ത പുറത്തും കൊച്ചിയിലും വയട്ടിപിഴപ്പിനു വേണ്ടി കൂലിക്ക് തല്ലാന്‍ നടക്കുന്ന ഗുണ്ടകള്‍ ആണോ? അല്ല.. മതം പഠിച്ചു മത തീവ്ര വാദം തലയ്ക്ക് പിടിച്ചു, പിന്നെ വേറെ എന്തിനൊക്കെയോ വേണ്ടി പുറപ്പെട്ടു ആളുകളെ കൊല ചെയ്യുകയും കൊലയ്ക്കു കൊടുക്കയും ചെയ്തവരല്ലേ?

പിന്നെ ക്രിമിനല്‍ പചാതലം ഉണ്ടായിരുന്നവരെ ഇതിലേക്കായി വിനിയോഗിച്ചു, അതും ചുമ്മാതല്ല, മത പഠനത്തിനായി കൊണ്ടു പോയി, വിഷം കുത്തി വച്ചിട്ടല്ലേ, ഇവരെ ജിഹാദ് ഇന്റെ പേരും പറഞ്ഞു കാശ്മീരിലും പാകിസ്ഥാനിലും ഒക്കെ വിട്ടു പരിശീലിപ്പിച്ചു സ്വന്തം ആളുകളുടെ തല എടുക്കാന്‍ വിട്ടത്? കൊന്നതും കൊല്ലിച്ചതും കൊല്ലപ്പെട്ടവരും എല്ലാം ഈ മത പഠനം അമിതമായി ചെയ്തവര്‍ അല്ലെ? അത് പകല്‍ പോലെ എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഇനി എങ്കിലും ഈ ഇരുട്ട് കൊണ്ടു ഓട്ട അടയ്ക്കുന്ന പരിപാടി നിര്ത്തി കാര്യങ്ങളെ അതിന്റെ വഴിക്ക് കാണുവാന്‍ അപേക്ഷ.

പിന്നെ താങ്കളുടെ അഭിപ്രായ പ്രകടനം എനിക്ക് അങ്ങ് ഇക്ഷ ബോധിച്ചു.. ഈ സാദാരണ ഗുണ്ടകള്‍ ക്രിമിനല്‍സ് എന്നോകെ പറയുന്നത് ജീവിതത്തില്‍ ഏതെങ്കിലും ഒരു അവസ്ഥയില്‍ അവര്‍ ഒരു തെറ്റ് ചെയ്തു ക്രിമിനല്‍സ് ആയി പോയവരാണ്, ഇതു മത തീവ്രവാദം എന്നത് നിങ്ങള്‍ തെറ്ട്ടു ചെയ്യാന്‍ വേണ്ടി ഒരാളെ ക്രിമിനല്‍ ആക്കുന്നതാണ്..

Anonymous said...

From the very elementary point of view, this is really an injustice to school/colege going students. WHile they work hard to get good marks, the madrasa students easly score marks in comparitively easy theology . Why should we allow this double standards. No body is against Muslins. It would be meeningful, if the govt try to solve the real problem in that community, that holding them back.

ജഗ്ഗുദാദ said...

These politicians will learn the real lesson when the madrassa students start their practical clasess. :)

Good Luck India. and It will happen only In India.

vote bank politics made us ass for a long time, and they made now assh*les??